Keerthana Sabarish - Changaathi Nannaayaal - From 'Aadu 2' lyrics
Artist:
Keerthana Sabarish
album: Changaathi Nannaayaal (From 'Aadu 2')
ഏഹ് ഹേ ഏഹ് ഹേ
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെടാ
ചങ്ങാതി നീയാണേൽ കല്യാണം വേണ്ടെടാ
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെടാ
ചങ്ങാതി നീയാണേൽ കല്യാണം വേണ്ടെടാ
കണ്ണേ കരളേ കലമാൻ മിഴിയെ
വെറുതെ വന്നരുകിൽ നിന്നിനിയും കൊഞ്ചാതെ
മതിയാവോളം പറയാനില്ലേ
പതിയെ പതിയെ പലതും
ഹോ ജാനേ ബധൻ മേരാ
മാരെ ഹേ കരട്ടു ബഡാ
ആജാ തൂ പാസ് സരാ ആജാ
ആജ് ഇസ്കി തിലി ജെയ്സീ
ബിജിലി കി വയർ ജെയ്സീ
ദിൽ കി യെ ഫയർ കോ ബുജാജാ
കള്ള കണ്ണാലെ നോക്കിടാതെ ഇങ്ങനെ എന്നെ
നെഞ്ചിൽ ഇടിമിന്നൽ കൊടിമിന്നി കേറണപോലെ
ഹോ ജാനേ ബധൻ മേരാ
മാരെ ഹേ കരട്ടു ബഡാ
ആജാ തൂ പാസ് സരാ ആജാ
♪
തുള്ളി തുള്ളി ചാടണ മാനോ
തെന്നി തെന്നി നീന്തണ മീനോ
എന്നെ അങ്ങ് കട്ടെടുക്കാൻ
വട്ടമിടും ചെമ്പരുന്തോ നീ
തുള്ളി തുള്ളി ചാടണ മാനോ
തെന്നി തെന്നി നീന്തണ മീനോ
എന്നെ അങ്ങ് കട്ടെടുക്കാൻ
വട്ടമിടും ചെമ്പരുന്തോ നീ
വിരലൊന്നു തൊട്ടെന്നാൽ നാണിക്കും പൂവ് ഞാൻ
വിരലൊന്നു തൊട്ടെന്നാൽ നാണിക്കും പൂവ് ഞാൻ
കുളിലേറും രാവിൽ പൂങ്കനവേതോ കണ്ടു പോയ്
എടീ കാന്താരി പെണ്ണെ തീകായും പോലെ
നീയെന്നിൽ ചൂടേകില്ലേ
കാത്തിൽ ലടായെ മേരീ
ഓയെ ജവാനി സാരി
ലൂട്ടിലുട തോക്കോം തേരി രാജാ
മീട്ടി ജവാനി ഏസീ
ടീകീ കടാരി ജെയ്സീ
അബ് കോ രഹാരാ ജായേ ആജാ
കള്ള കണ്ണാലെ നോക്കിടാതെ ഇങ്ങനെ എന്നെ
നെഞ്ചിൽ ഇടിമിന്നൽ കൊടിമിന്നി കേറണപോലെ
ഹോ ജാനേ ബധൻ മേരാ
മാരെ ഹേ കരട്ടു ബഡാ
ആജാ തൂ പാസ് സരാ ആജാ
Поcмотреть все песни артиста
Other albums by the artist